Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vande Bharat

24 കോ​ച്ചു​ക​ളു​ള്ള വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ പു​റ​ത്തി​റ​ക്കാ​ൻ റെ​യി​ൽ​വേ

പ​​​ര​​​വൂ​​​ർ: രാ​​​ജ്യ​​​ത്ത് വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യ തീ​​​രു​​​മാ​​​നം. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 24 കോ​​​ച്ചു​​​ക​​​ളു​​​ള്ള വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ കോ​​​ച്ചു​​​ക​​​ളാ​​​ണ് ഇ​​​നി നി​​​ർ​​​മി​​​ക്കു​​​ക. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള 50 റേ​​​ക്കു​​​ക​​​ൾ ചെ​​​ന്നൈ പെ​​​ര​​​മ്പൂ​​​രി​​​ലെ ഇ​​​ന്‍റ​​​ഗ്ര​​​ൽ കോ​​​ച്ച് ഫാ​​​ക്ട​​​റി​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ചെ​​​ന്നൈ ഐ​​​സി​​​എ​​​ഫി​​​ൽ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്.​​​ഇ​​​പ്പോ​​​ൾ രാ​​​ജ്യ​​​ത്ത് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത് 16 കോ​​​ച്ചു​​​ക​​​ളു​​​ള്ള വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​നാ​​​ണ്. ഈ ​​​സെ​​​മി ഹൈ​​​സ്പീ​​​ഡ് ട്രെ​​​യി​​​നി​​​ൽ 11 തേ​​​ർ​​​ഡ് ഏ​​​സി, നാ​​​ല് സെ​​​ക്ക​​​ന്‍ഡ് ഏ​​​സി, ഒ​​​രു ഫ​​​സ്റ്റ് ക്ലാ​​​സ് ഏ​​​സി കോ​​​ച്ചു​​​ക​​​ളാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

ഐ​​​സി​​​എ​​​ഫി​​​ൽ രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്ത് ഭാ​​​ര​​​ത് എ​​​ർ​​​ത്ത് മൂ​​​വേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡി​​​ൽ നി​​​ർ​​​മി​​​ച്ച ആ​​​ദ്യ വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​ൻ ഹൗ​​​റ​​​യ്ക്കും കാ​​​മാ​​​ഖ്യ​​​ക്കും മ​​​ധ്യേ​​​യു​​​ള്ള റൂ​​​ട്ടി​​​ലാ​​​ണ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നു ല​​​ഭി​​​ച്ച വ​​​ൻ സ്വീ​​​കാ​​​ര്യ​​​ത​​​യാ​​​ണ് 24 കോ​​​ച്ചു​​​ക​​​ളു​​​ള്ള വ​​​ന്ദേ സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ എ​​​ത്ര​​​യും വേ​​​ഗം നി​​​ർ​​​മി​​​ച്ച് ട്രാ​​​ക്കി​​​ലി​​​റ​​​ക്കാ​​​ൻ അ​​​ധി​​​കൃ​​​ത​​​രെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്.

ഇ​​​തു കൂ​​​ടാ​​​തെ ചെ​​​ന്നൈ ഐ​​​സി​​​എ​​​ഫി​​​ൽ മും​​​ബൈ​​​യി​​​ലെ സ​​​ബ​​​ർ​​​ബ​​​ൻ റെ​​​യി​​​ൽ​​​വേ​​​ക്ക് വേ​​​ണ്ടി 15 കോ​​​ച്ചു​​​ക​​​ളു​​​ള്ള ഇ​​​ല​​​ക്‌ട്രി​​​ക് മ​​​ൾ​​​ട്ടി​​​പ്പി​​​ൾ യൂ​​​ണി​​​റ്റ് ട്രെ​​​യി​​​നു​​​ക​​​ളും നി​​​ർ​​​മി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. അ​​​മൃ​​​ത് ഭാ​​​ര​​​ത് ട്രെ​​​യി​​​നു​​​ള്ളു​​​ടെ മൂ​​​ന്നാം​​​പ​​​തി​​​പ്പി​​​ന്‍റെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള പ്രാ​​​രം​​​ഭ ന​​​ട​​​പ​​​ടി​​​ക​​​ളും ഐ​​​സി​​​എ​​​ഫി​​​ൽ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് സ​ര്‍​വീ​സ് ചൊ​വ്വാ​ഴ്ച മു​ത​ല്‍

കൊ​ച്ചി: എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ചൊ​വ്വാ​ഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. ബു​ധ​ന്‍ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണു സ​ര്‍​വീ​സ്. എ​ട്ടു കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നി​ല്‍ ഏ​ഴ് ചെ​യ​ര്‍​കാ​റു​ക​ള്‍, ഒ​രു എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​കാ​ര്‍ എ​ന്നി​വ​യി​ലാ​യി 600 പേ​ര്‍​ക്കു യാ​ത്ര ചെ​യ്യാം.

എ​റ​ണാ​കു​ളം - ബം​ഗ​ളു​രു എ​ക്‌​സ്പ്ര​സ് തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ര്‍ വ​ഴി​യാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. എ​റ​ണാ​കു​ള​ത്തി​നും ബം​ഗ​ളൂ​രു​വി​നും ഇ​ട​യി​ലു​ള്ള യാ​ത്ര​യി​ല്‍ കൃ​ഷ്ണ​രാ​ജ​പു​രം, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ര്‍, കോ​യ​മ്പ​ത്തൂ​ര്‍, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ എ​ന്നി​ങ്ങ​നെ ഏ​ഴ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​ണ് ട്രെ​യി​നി​ന് സ്‌​റ്റേ​പ്പ് ഉ​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വാ​രാ​ണ​സി​യി​ല്‍ നി​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ്ര​ൻ​സി​ലൂ​ടെ വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്.

ഒ​രാ​ഴ്ച​ത്തെ ടി​ക്ക​റ്റ് തീ​ര്‍​ന്നു

സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന്‍റെ ടി​ക്ക​റ്റി​ന് വ​ന്‍ ഡി​മാ​ന്‍​ഡാ​ണ്. എ​ക്‌​സി​ക്യൂ​ട്ടീ​വ് ക്ലാ​സി​ല്‍ അ​ടു​ത്ത ഒ​രാ​ഴ്ച​ത്തേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ള്‍ ഏ​താ​ണ്ട് പൂ​ര്‍​ണ​മാ​യും വി​റ്റു​തീ​ര്‍​ന്നു.

ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ എ​സി ചെ​യ​ര്‍​കാ​റി​ല്‍ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ളും വി​റ്റു​തീ​ര്‍​ന്നി​ട്ടു​ണ്ട്. 11, 16,17 തി​യ​തി​ക​ളി​ല്‍ ടി​ക്ക​റ്റി​ല്ല. എ​റ​ണാ​കു​ള​ത്ത് നി​ന്നു​ള്ള മ​ട​ക്ക സ​ര്‍​വീ​സി​ന്‍റെ ടി​ക്ക​റ്റു​ക​ളാ​ണ് വേ​ഗ​ത്തി​ല്‍ വി​റ്റു​തീ​ര്‍​ന്ന​ത്.

എ​സി ചെ​യ​ര്‍ കാ​റി​ന് 1,095 രൂ​പ വ​രെ​യും എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍ കാ​റി​ന് 2,280 രൂ​പ വ​രെ​യും ആ​യി​രി​ക്കും ടി​ക്ക​റ്റ് നി​ര​ക്ക്.

Kerala

വ​ന്ദേ​ഭാ​ര​തി​ലെ ഗ​ണ​ഗീ​തം; ആ​ർ​എ​സ്എ​സി​ന്‍റെ വ​ർ​ഗീ​യ അ​ജ​ണ്ട​യ്ക്ക് റെ​യി​ൽ​വേ കു​ട​പി​ടി​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ളെ​ക്കൊ​ണ്ട് ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദ​ക്ഷി​ണ റെ​യി​ല്‍​വേ​യു​ടെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

അ​പ​ര​മ​ത വി​ദ്വേ​ഷ​വും വ​ർ​ഗീ​യ വി​ഭ​ജ​ന രാ​ഷ്ട്രീ​യ​വും നി​ര​ന്ത​രം പ്ര​സ​രി​പ്പി​ക്കു​ന്ന ആ​ർ​എ​സ്എ​സി​ന്‍റെ ഗാ​നം സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ഭ​ര​ണ​ഘ​ട​നാ​ത​ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. റെ​യി​ൽ​വേ​യെ പോ​ലും ത​ങ്ങ​ളു​ടെ വ​ർ​ഗീ​യ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​നാ​യി സം​ഘ​പ​രി​വാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.

ദേ​ശ​ഭ​ക്തി ഗാ​ന​മെ​ന്ന കു​റി​പ്പോ​ടെ ഈ ​ഗ​ണ​ഗീ​തം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച ദ​ക്ഷി​ണ റെ​യി​ൽ​വേ സ്വ​യം പ​രി​ഹാ​സ്യ​രാ​വു​ന്ന​തി​നൊ​പ്പം ഇ​ന്ത്യ​ൻ ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തെ അ​പ​ഹ​സി​ക്കു​ക കൂ​ടി​യാ​ണ് ചെ​യ്‌​ത​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തീ​വ്ര ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഒ​ളി​ച്ചു ക​ട​ത്ത​ലാ​ണ് വ​ന്ദേ​ഭാ​ര​തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ക​ണ്ട​ത്.

ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് മ​ത​നി​ര​പേ​ക്ഷ​ത​യെ ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ മ​ന​സാ​ണ്. ഇ​തു തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ട് മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടേ​യും പ്ര​തി​ഷേ​ധ​മു​യ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

വ​ന്ദേ​ഭാ​ര​തി​നു മു​മ്പി​ല്‍ ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് ര​ക്ഷി​ച്ചു

വ​​​​ട​​​​ക​​​​ര: വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് എ​​​​ക്സ്പ്ര​​​​സി​​​​നു മു​​​​മ്പി​​​​ല്‍ ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്യാ​​​​ന്‍ ശ്ര​​​​മി​​​​ച്ച യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. ട്രാ​​​​ക്കി​​​​ല്‍ മു​​​​ഖം​​​​താ​​​​ഴ്ത്തി ഇ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന യു​​​​വാ​​​​വി​​​​നെ ക​​​​ണ്‍​ട്രോ​​​​ള്‍ റൂം ​​​​പോ​​​​ലീ​​​​സ് ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി മി​​​​നി​​​​റ്റു​​​​ക​​​​ള്‍​ക്ക​​​​കം ട്രാ​​​​ക്കി​​​​ലൂ​​​​ടെ വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് ചീ​​​​റി​​​​പ്പാ​​​​ഞ്ഞു ക​​​​ട​​​​ന്നു​​​​പോ​​​​യി. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ എ​​​​ട്ടോ‌‌​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. യു​​​​വാ​​​​വി​​​​നെ വ​​​​ട​​​​ക​​​​ര ഭാ​​​​ഗ​​​​ത്ത് റെ​​​​യി​​​​ല്‍​വേ ട്രാ​​​​ക്കി​​​​ല്‍ സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യി ക​​​​ണ്ട​​​​താ​​​​യി ക​​​​ണ്‍​ട്രോ​​​​ള്‍ റൂ​​​​മി​​​​ല്‍ ഫോ​​​​ണ്‍ സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​​ണ്‍​ട്രോ​​​​ള്‍ റൂ​​​​മി​​​​ലെ പോ​​​​ലീ​​​​സ് റെ​​​​യി​​​​ല്‍​വേ പോ​​​​ലീ​​​​സി​​​​നെ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ചു. റെ​​​​യി​​​​ല്‍​വേ പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷി​​​​ച്ചെ​​​​ങ്കി​​​​ലും ഒ​​​​ന്നും ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ല്ല.
തു​​​​ട​​​​ർ​​​​ന്ന് ക​​​​ണ്‍​ട്രോ​​​​ള്‍ റൂ​​​​മി​​​​ലെ പോ​​​​ലീ​​​​സു​​​​കാ​​​​ര്‍ വാ​​​​ഹ​​​​ന​​​​വു​​​​മാ​​​​യി വ​​​​ട​​​​ക​​​​ര ഭാ​​​​ഗ​​​​ത്ത് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Kerala

ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം പു​തി​യ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ സ​മ​യ​ക്ര​മ​വും സ്റ്റോ​പ്പു​ക​ളും

കൊ​ല്ലം: ബം​ഗ​ളു​രു-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ ഉ​ട​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന പു​തി​യ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ സ​മ​യ​ക്ര​മ​വും സ്റ്റോ​പ്പു​ക​ളും സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി. ഉ​ദ്ഘാ​ട​ന തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

ട്രെ​യി​ൻ ന​മ്പ​ർ 22651 കെ​എ​സ്ആ​ർ എ​റ​ണാ​കു​ളം വ​ന്ദേ​ഭാ​ര​ത് രാ​വി​ലെ 5.10ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് ഉ​ച്ച​യ്ക്ക് 1.50ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും. ട്രെ​യി​ൻ ന​മ്പ​ർ 22652 എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ ബം​ഗ​ളൂ​രു സ​ർ​വീ​സ് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ന്ന് രാ​ത്രി 11ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും.

പു​തി​യ സ​ർ​വീ​സ് എ​ട്ടു​മ​ണി​ക്കൂ​ർ 40 മി​നി​റ്റി​നു​ള്ളി​ൽ യാ​ത്ര പൂ​ർ​ത്തി​യാ​ക്കു​ന്ന രീ​തി​യി​ലാ​ണ് സ​മ​യം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ബു​ധ​നാ​ഴ്ച സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കി​ല്ല. കൃ​ഷ്ണ​രാ​ജ​പു​രം, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​മ്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്റ്റോ​പ്പു​ക​ൾ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

Kerala

കേ​ര​ള​ത്തി​ന് മ​റ്റൊ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നുകൂ​ടി സാ​ധ്യ​ത

പ​​​ര​​​വൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ന് മ​​​റ്റൊ​​​രു വ​​​ന്ദേ ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ൻ കൂ​​​ടി ല​​​ഭി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത. ഗോ​​​വ-മം​​​ഗ​​​ളൂ​​​രു വ​​​ന്ദേഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് കോ​​​ഴി​​​ക്കോ​​​ട് വ​​​രെ നീ​​​ട്ടാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​യാ​​​ണ് വി​​​വ​​​രം.

സ​​​ർ​​​വീ​​​സ് ദീ​​​ർ​​​ഘി​​​പ്പി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം ത​​​ത്വ​​​ത്തി​​​ൽ അം​​​ഗീ​​​കാ​​​രം ന​​ൽ​​കി​​യി​​​ട്ടു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം വ​​​രേ​​​ണ്ട​​​ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ​​നി​​​ന്നാ​​​ണ്. ഏ​​​റെ താ​​​മ​​​സി​​​യാ​​​തെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ഖ്യാ​​​പ​​​നം വ​​​രു​​​മെ​​​ന്നാ​​​ണ് റെ​​​യി​​​ൽ​​​വേ വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന വി​​​വ​​​രം.


സ​​​ർ​​​വീ​​​സ് ദീ​​​ർ​​​ഘി​​​പ്പി​​​ച്ചാ​​​ൽ വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്ക് ഗോ​​​വ​​​യി​​​ൽ എ​​​ത്താ​​​ൻ ഏ​​​റെ പ്ര​​​യോ​​​ജ​​​നം ചെ​​​യ്യും. മാ​​​ത്ര​​​മ​​​ല്ല ഗോ​​​വ​​​യി​​​ലെ മ​​​ല​​​യാ​​​ളി സ​​​മൂ​​​ഹ​​​ത്തി​​​നും വേ​​​ഗം കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്താ​​​നും ഈ ​​​സ​​​ർ​​​വീ​​​സ് വ​​​ഴി സാ​​​ധി​​​ക്കും.


ഗോ​​​വ-മം​​​ഗ​​​ളൂ​​​രു വ​​​ന്ദേ​​​ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് (20645) ഗോ​​​വ​​​യി​​​ലെ മ​​​ഡ്ഗാ​​​വി​​​ൽ നി​​​ന്ന് 437 കി​​​ലോ​​​മീ​​​റ്റ​​​ർ 4.35 മ​​​ണി​​​ക്കൂ​​​ർ എ​​​ടു​​​ത്താ​​​ണ് മം​​​ഗ​​​ളൂ​​​രു സെ​​​ൻ​​​ട്ര​​​ലി​​​ൽ എ​​​ത്തു​​​ന്ന​​​ത്. ഗോ​​​വ​​​യി​​​ൽ​​നി​​​ന്ന് വൈ​​​കു​​​ന്നേ​​​രം 6.10ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ രാ​​​ത്രി 10.45നാ​​​ണ് മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ എ​​​ത്തു​​​ന്ന​​​ത്. കാ​​​ർ​​​വാ​​​ർ, ഉ​​​ഡു​​​പ്പി എ​​​ന്നീ ര​​​ണ്ട് സ്റ്റോ​​​പ്പു​​​ക​​​ൾ. ആ​​​ഴ്ച​​​യി​​​ൽ ആ​​​റ് ദി​​​വ​​​സ​​​മാ​​​ണ് സ​​​ർ​​​വീ​​​സ്.

NRI

ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ൾ​ക്ക് സ​ന്തോ​ഷ​വാ​ർ​ത്ത; എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു റൂ​ട്ടി​ൽ പു​തി​യ വ​ന്ദേ​ഭാ​ര​ത്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് മൂ​ന്നാം വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. എ​റ​ണാ​കു​ള​ത്ത് നി​ന്ന് തൃ​ശൂ​ർ, പാ​ല​ക്കാ​ട് വ​ഴി ബം​ഗ​ളൂ​രു​വി​നും തി​രി​കെ​യു​മാ​ണ് പു​തി​യ സ​ർ​വീ​സ്.

ന​വം​ബ​ർ മ​ധ്യ​വാ​ര​ത്തോ​ടെ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ഉ​റ​പ്പ് ന​ൽ​കി​യ​താ​യി ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന വി​വ​രം അ​ശ്വി​നി വൈ​ഷ്ണ​വ് എ​ക്സി​ൽ കു​റി​ച്ചി​ട്ടു​മു​ണ്ട്.

ഐ​ടി മേ​ഖ​ല​യി​ൽ അ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന ന​ഗ​ര​മാ​ണ് ബം​ഗ​ളൂ​രു. അ​വി​ടേ​ക്ക് കേ​ര​ള​ത്തി​ൽ നി​ന്ന് കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ഒ​രു മാ​സം മു​മ്പ് മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യ​തി​ൽ അ​ദ്ദേ​ഹം മ​ന്ത്രി​ക്ക് ന​ന്ദി​യും അ​റി​യി​ച്ചു. നി​ല​വി​ൽ ഉ​ത്സ​വ സീ​സ​ണി​ലും വി​ശേ​ഷ ദി​വ​സ​ങ്ങ​ളും ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു റൂ​ട്ടി​ലാ​ണ്.

മാ​ത്ര​മ​ല്ല മ​റ്റ് ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ന്ന​വ​ർ​ക്ക് അ​മി​ത​മാ​യ യാ​ത്രാ​ക്കൂ​ലി​യും ന​ൽ​കേ​ണ്ടി വ​രു​ന്നു. പു​തി​യ വ​ന്ദേ ഭാ​ര​ത് സ​ർ​വീ​പ് ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ച് ഏ​റെ ആ​ശ്വാ​സ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

കേ​ര​ള​ത്തി​ന് പു​തി​യ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ അ​നു​വ​ദി​ച്ച് കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ന് പു​തി​യ വ​ന്ദേ ഭാ​ര​ത് ട്രെ​യി​ൻ അ​നു​വ​ദി​ച്ച​താ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ന​വം​ബ​ർ പ​കു​തി​യോ​ടെ ട്രെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​റി​യി​ച്ച​താ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

എ​റ​ണാ​കു​ള​ത്ത് നി​ന്ന് തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​ഴി ബം​ഗ​ളൂ​രു​വി​ലേ​ക്കാ​ണ് ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ക.​സ​ർ​വീ​സ് അ​നു​വ​ദി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​രി​ന് രാ​ജീ​വ് ന​ന്ദി പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് രാ​ജീ​വ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഐ​ടി മേ​ഖ​ല​യി​ല​ട​ക്കം ഒ​ട്ടേ​റെ മ​ല​യാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന ന​ഗ​ര​മാ​ണ് ബം​ഗ​ളൂ​രു. അ​വി​ടേ​യ്‌​ക്ക് കേ​ര​ള​ത്തി​ൽ നി​ന്നും കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ത് വ​ള​രെ നാ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. ഇ​ക്കാ​ര്യം ഒ​രു മാ​സം മു​ൻ​പ് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യ​തി​ന് അ​ദ്ദേ​ഹ​ത്തി​ന് ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും രാ​ജീ​വ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ന​വം​ബ‍​ർ പ​കു​തി​യോ​ടെ ഈ ​ട്രെ​യി​ൻ സ‍​ർ​വീ​സ് തു​ട​ങ്ങു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ഉ​ൽ​സ​വ സീ​സ​ണി​ലും വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ലും ഈ ​റൂ​ട്ടി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മാ​ത്ര​മ​ല്ല, മ​റ്റ് ഗ​താ​ഗ​ത മാ‍​ർ​ഗ​ങ്ങ​ൾ തേ​ടു​ന്ന​വ‍​ർ​ക്ക് അ​മി​ത യാ​ത്രാ​ക്കൂ​ലി​യും ന​ൽ​കേ​ണ്ടി വ​രു​ന്നു​ണ്ട്.

പു​തി​യ വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ച് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കും. കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം മു​ന്നി​ൽ​ക്ക​ണ്ട് അ​നു​കൂ​ല തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന കേ​ന്ദ്ര സ‍​ർ​ക്കാ​രി​ന് ഒ​രി​ക്ക​ൽ കൂ​ടി ന​ന്ദി പ​റ​യു​ന്നു​വെ​ന്നും രാ​ജീ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Up